Vegetable Stew Recipe in Malayalam

Make delicious Kerala style Vegetable Stew with this easy recipe in Malayalam.

ADVERTISING
Print Recipe
Vegetable Stew Recipe
Votes: 0
Rating: 0
You:
Rate this recipe!
Cuisine Kerala
Servings
Ingredients
Cuisine Kerala
Servings
Ingredients
Votes: 0
Rating: 0
You:
Rate this recipe!
Instructions
  1. ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .
  2. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .
  3. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക
  4. സവാളയും കിഴങ്ങും ഇട്ട് വഴറ്റുക
  5. കുരുമുളക് ചേര്‍ക്കുക .
  6. കാരറ്റ് ചേര്‍ക്കുക .വഴറ്റുക .
  7. രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക
  8. കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍ .
ADVERTISING