Cheera (Spinach) Pachadi Recipe In Malayalam

Spinach is loaded with nutrients and it’s no doubt that the Cheera Pachadi is a healthy dish! Moreover, it’s super easy to make.

Print Recipe
Cheera (Spinach) Pachadi Recipe
Votes: 1
Rating: 1
You:
Rate this recipe!
Cuisine Kerala
Servings
Ingredients
Cuisine Kerala
Servings
Ingredients
Votes: 1
Rating: 1
You:
Rate this recipe!
Instructions
  1. ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍
  2. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .
  3. ആവി കയറ്റിയ ചീരയും ചേര്‍ക്കുക .തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക .ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .
  4. ചീര പച്ചടി തയ്യാര്‍ .

Comment

This site uses Akismet to reduce spam. Learn how your comment data is processed.